വാക്സിൻ വിതരണത്തിന്റെ ദേശീയതല ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വീഡിയോ കോൺഫ്രൻസ് വഴിയാണ് പ്രധാനമന്ത്രി വാക്സിനേഷൻ ഉദ്ഘാടനം ചെയ്തത്
Original reporting. Fearless journalism. Delivered to you.